ബ്ലോഗര്‍ സംഗമം അവസാനിച്ചതിനു ശേഷം അതേ വേദിയില്‍ വെച്ചു തന്നെയായിരുന്നു 'ബൂലോകം സൂപ്പര്‍ റൈറ്റര്‍' അവാര്‍ഡ് ദാനച്ചടങ്ങ്. സാമൂഹ്യ പ്രവര്‍ത്തകയായ അശ്വതിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ശ്രീ.ചന്തു നായര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അശ്വതിയില്‍ നിന്നും ഡോ.മനോജ് കുമാര്‍ 'ബൂലോകം സൂപ്പര്‍ റൈറ്റര്‍' അവാര്‍ഡ് ഏറ്റു വാങ്ങി. അതോടൊപ്പം 'ബോബന് ജോസഫ് ലൈഫ് ടൈം അച്ചീവ്മെന്റ് ' അവാര്‍ഡിന് അര്‍ഹനായ ഹരികുമാറും, മികച്ച ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനായ ജീവജ് രവീന്ദ്രനും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി. തുടര്‍ന്ന് കവിസമ്മേളനവും അരങ്ങേറി.
ഡോക്ടർ മനോജിന് അഭിനന്ദനങ്ങൾ
ReplyDeleteആശംസകള്‍
ReplyDelete