Saturday, March 1, 2014

പ്രദര്‍ശനങ്ങള്‍.

            'പ്രവാഹിനി' എന്ന ബ്ലോഗിന്റെ ഉടമസ്ഥയായ തോന്നയ്ക്കല്‍ സ്വദേശിനി പ്രീതയും ബ്ലോഗ്‌ മീറ്റിലെ സാന്നിധ്യമായിരുന്നു. താനുണ്ടാക്കിയ ഹാന്റി ക്രാഫ്റ്റ് ആഭരണങ്ങളുടെ ശേഖരവുമായാണ് പ്രീത ബ്ലോഗര്‍ സംഗമത്തിനെത്തിയത്. ഉട്ടോപ്പ്യന്‍, അംബരീഷ് ഹരിദാസ്  എന്നിവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും മീറ്റിന്റെ ഭാഗമായി നടന്നു. സീയെല്ലസ് ബുക്സ്‌ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെയും, സഫര്‍ അമീര്‍ നിര്‍മ്മിച്ച എക്കോ ഫ്രണ്ട് ലി ബാഗുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.


1 comment: